വെളുപ്പിനെ കാണുന്ന സ്വപ്നം ഫലിക്കുമോ.പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കുമോ എല്ലാവർക്കും ഉള്ള ചിന്ത ആണ് ,ബുദ്ധി ഉറച്ചു അല്ലെങ്കിൽ ഓര്മ ഉറച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ കാണുന്നതാണ് സ്വപ്നം .സുന്ദരമായ സ്വപ്നങ്ങൾ ഉണ്ട് അപകടകരമായ സ്വപ്നം ഉണ്ട് .നല്ല സ്വപ്നങ്ങൾ ആണെങ്കിൽ അത് ആരോടും പറയരുത് അത് ഒരു മാസത്തിനുള്ളിൽ അനുഭവത്തിൽ വരും .മറ്റുള്ളവരെ കുറിച്ച് അപകടകരമായിട്ടുള്ള സ്വപ്നം ആണെങ്കിൽ അത് അവരോടു പറയണം ചിലപ്പോൾ ആ അപകടത്തിൽ നിന്ന് അവർക്കു രക്ഷനേടാൻ കഴിയും .കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക
വെളുപ്പിനെ കാണുന്ന സ്വപ്നം ഫലിക്കുമോ
previous post