സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡ് കണക്കുകൾ പുറത്തുവിട്ടത്.
*കോവിഡ് ബാധിച്ച് 20 പേർ കൂടി മരിച്ചു.*
*93744 പേരാണ് നിലവിൽ കിത്സയിലുള്ളത്*
*3711 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്*
*ഉറവിടമറിയാത്ത 471 കേസുകളുണ്ട്.*
*രോഗബാധ സ്ഥിരീകരിച്ചവരിൽ 53 പേർ ആരോഗ്യപ്രവർത്തകരാണ്.*