കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് July 6, 2022 കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ്. സിസ്റ്റം അഡ്മിനിസ്ട്രേറ്ററെയും ടാലി സോഫ്റ്റ്വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നതായി അറിയിപ്പ് . ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ\അല്ലങ്കിൽ സോഫ്റ്റ്വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ/ അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റേർഡ് പ്രൈവറ്റ് കമ്പനികളിലെ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്ക് ഉണ്ടാവണം എന്നതാണ് പ്രധാനപ്പെട്ട നിബന്ധന.അതോടൊപ്പം തന്നെ 21 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ബി.കോം, ടാലി സർട്ടിഫിക്കറ്റ് യോഗ്യതയാണ് ടാലി ഓപ്പറേറ്റർക്ക് വേണ്ടത്. പ്രായം 21നും 40നും മദ്ധ്യേയായിരിക്കണം . അപേ ക്ഷ 15നകം നൽകണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം :സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ്വെൽഫെയർ ബോർഡ്,നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട്. പി .ഒ,തിരുവനന്തപുരം – 695014 . 0 Facebook Twitter Google + Pinterest Rejith previous post ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ next post പ്രതിരോധശേഷി കൂട്ടാൻ ഇനി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക You may also like ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചു കേരളത്തിലെ എട്ടു... October 12, 2020 ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത November 8, 2024 മുല്ലപ്പെരിയാര്‍ വെള്ളം 136 അടിയായി, പരമാവധി സംഭരണ ശേഷി 142... August 10, 2020 ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് October 28, 2020 സവാളക്കും ഉള്ളിക്കും തീവില; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു October 21, 2020 വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോയ ദലിത് വിദ്യാര്‍ഥിക്ക് പൊലീസിന്റെ... October 14, 2020 പ്ലസ് വൺ പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു Plus one admission August 13, 2020 ഹര്‍ജി തള്ളി: വിമാനത്താവളം അദാനിക്ക് തന്നെ October 20, 2020 സ്റ്റാറ്റസ് തട്ടിപ്പ്; സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലെ സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന... October 8, 2020 കൊറോണ ബാധിച്ച് കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു October 10, 2020 Leave a Comment Cancel Reply Δ