News
-
ബാറുകള്‍ ഉടന്‍ തുറക്കാന്‍ തീരുമാനമായേക്കും
October 29, 2020സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ തീരുമാനമായേക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് തന്നെ ബാറുകള്‍ വീണ്ടും തുറക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി…
-
ഉപയോഗശേഷം പ്ലാസ്റ്റിക്ക് കവറുകൾ തിരികെ നൽകിയാൽ രണ്ട് രൂപ; പരിസ്ഥിതി സ്നേഹത്തിന്റെ വേറിട്ട മാതൃകയുമായി വ്യാപാരി
October 29, 2020പരിസ്ഥിതി സ്നേഹത്തിന്റെ വേറിട്ട മാതൃകയുമായി വ്യാപാരി. ഉപയോഗ ശേഷം തിരികെയെത്തിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പണം നൽകി തിരികെ വാങ്ങുകയാണ്…
-
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ. ശിവശങ്കർ കസ്റ്റഡിയിലായതിന് പിന്നാലെ…
-
നവജാതശിശുവിനെ അനാഥാലയത്തിന് മുന്നില്‍ ഉപേക്ഷിച്ച് കടന്ന കേസില്‍ ദമ്ബതിമാര്‍ അറസ്റ്റില്‍.പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസിലാണ്…
-
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
October 27, 2020സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647,…
-
രാജ്യത്ത് ആദ്യമായി 16 ഭക്ഷ്യവിളകൾക്ക് തറവില നിശ്ചയിച്ച് കേരളം
October 27, 2020രാജ്യത്ത് ആദ്യമായി 16 ഭക്ഷ്യവിളകൾക്ക് തറവില നിശ്ചയിച്ച് കേരളം. കർഷകർക്ക് കൂടുതൽ പിന്തുണ നൽകാനും അതുവഴി സംസ്ഥാനത്തിൻ്റെ അഭ്യന്തര…