കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് July 6, 2022 കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ്. സിസ്റ്റം അഡ്മിനിസ്ട്രേറ്ററെയും ടാലി സോഫ്റ്റ്വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നതായി അറിയിപ്പ് . ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ\അല്ലങ്കിൽ സോഫ്റ്റ്വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ/ അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റേർഡ് പ്രൈവറ്റ് കമ്പനികളിലെ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്ക് ഉണ്ടാവണം എന്നതാണ് പ്രധാനപ്പെട്ട നിബന്ധന.അതോടൊപ്പം തന്നെ 21 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ബി.കോം, ടാലി സർട്ടിഫിക്കറ്റ് യോഗ്യതയാണ് ടാലി ഓപ്പറേറ്റർക്ക് വേണ്ടത്. പ്രായം 21നും 40നും മദ്ധ്യേയായിരിക്കണം . അപേ ക്ഷ 15നകം നൽകണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം :സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ്വെൽഫെയർ ബോർഡ്,നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട്. പി .ഒ,തിരുവനന്തപുരം – 695014 . 0 Facebook Twitter Google + Pinterest Rejith previous post ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ next post പ്രതിരോധശേഷി കൂട്ടാൻ ഇനി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക You may also like ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തം; സമഗ്രമായ അന്വേഷണം വേണമെന്ന് കെ.... October 26, 2020 96 ലെ പ്രണയം 18ൽ പറയുന്നത് November 15, 2018 50 ശതമാനമാക്കി CBSE സിലബസ് വെട്ടിച്ചുരുക്കും October 11, 2020 ബാറുകള്‍ ഉടന്‍ തുറക്കാന്‍ തീരുമാനമായേക്കും October 29, 2020 എല്ലാം പറഞ്ഞ് ശിവശങ്കര്‍; ഇനി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് October 30, 2020 എത്തിയത് വസ്തു സംബന്ധമായ തര്‍ക്കം തീർക്കാൻ എന്ന് P.T തോമസ്... October 9, 2020 സംസ്ഥാനത്തു ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു 6486 പേർക്ക്... October 15, 2020 ബിയര്‍ കുപ്പി പൊട്ടിച്ച് കൂട്ടുകാരനെ കുത്തി കൊല പ്പെടുത്താന് ശ്രമിച്ച... October 13, 2020 കളമശ്ശേരി ടാങ്കർ അപകടത്തിലുണ്ടായ വാതകചോർച്ച പരിഹരിച്ചു November 21, 2024 എക്സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോ? എക്സിറ്റ് പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ... May 21, 2019 Leave a Comment Cancel Reply Δ