പ്രധാന വാതിലിനു നേരെ വലിയ മതിലോ വലിയ ബിൽഡിങ് ഉണ്ടോ?വീടുകളിലെ പ്രധാന വാതിൽ തുറക്കുമ്പോൾ വലിയൊരു മതിൽ അല്ലെങ്കിൽ വലിയൊരു ബിൽഡിംഗ് ആണ് നിൽക്കുന്നതെന്ന്കിൽ .ആ വീട്ടിൽ ഉള്ളവർ എന്ത് കാര്യത്തിന് ഇറങ്ങിയാലും തടസങ്ങൾ ഉണ്ടാകുകയും .വീടിനുള്ളിലേക്ക് പോസിറ്റീവ് ആയ ഒരു കാര്യങ്ങളും നടക്കാതിരിക്കുകയും ചെയുന്നു .ആരോഗ്യ സംബന്ധമായ അസുഖങ്ങളും കുടുംബനാഥക്കു വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ വരാൻ വളരെ അധികം സത്യധാ കൂടുതൽ ആണ് കൂടാതെ സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുകയും ചെയുന്നു കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക
പ്രധാന വാതിലിനു നേരെ വലിയ മതിലോ വലിയ ബിൽഡിങ്
previous post