ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ July 6, 2022 ന്യൂഡൽഹി : ഹോട്ടലുകളും റസ്റ്ററന്റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.സർവിസ് ചാ ർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനായ 1915ൽ പരാതി നൽകാമെന്നും അതോറിറ്റി ഉത്തരവിൽ പറയുന്നു.സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുത്. സർവിസ് ചാർജ് ഉപഭോക്താവിന് താല്പര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണ്. ഇത് ഉപഭോക്താവിനെ അറിയിക്കണം . സർവിസ് ചാർജ്ന ൽകൽ ഉപഭോക്താവിന്റെ വിവേചനാധികാരമാണ്. അതിനായി നിർബന്ധിക്കരുതെന്നും നിർദേശത്തിൽ പറയുന്നു .ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മാർഗ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 0 Facebook Twitter Google + Pinterest Rejith previous post മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. next post കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് You may also like നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന് October 22, 2020 കോവിഡ് മരണ നിരക്ക് എറണാകുളം ജില്ലയിൽ കൂടുന്നു എന്ന് നാലുപേർ... October 20, 2020 ഉപയോഗശേഷം പ്ലാസ്റ്റിക്ക് കവറുകൾ തിരികെ നൽകിയാൽ രണ്ട് രൂപ; പരിസ്ഥിതി... October 29, 2020 കോൺഗ്രസിന് എതിരായ പരാമർശം ഖുശ്ബു മാപ്പ് പറഞ്ഞു October 15, 2020 സംസ്ഥാനത്ത് ഇന്നും കനത്ത മഴയെന്ന് മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് പോകരുത് October 14, 2020 മഹാ കുംഭമേളക്കൊരുങ്ങി പ്രയാഗ്രാജ് November 16, 2024 രാജ്യത്ത് വിണ്ടും മോദി തരംഗം… കേരളത്തിൽ യുഡിഎഫും.. May 24, 2019 സുർക്കി ചാന്ത് തൊട്ട സുന്ദരിക്ക് ഇന്ന് 125 ആം പിറന്നാൾ October 10, 2020 ഈ നാളുകാർക്ക് ദീർഘകാലമായി കാത്തിരുന്ന ആഗ്രഹം നടക്കും, ജോലിയിൽ ഉയർച്ച,... July 5, 2022 കേരള സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ November 14, 2024 Leave a Comment Cancel Reply Δ