അത്തം നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം.ദേവഗണത്തിൽ പെട്ട കണ്ണികൂറിൽ പെട്ട ഏറ്റവും നല്ല നക്ഷത്രമാണ് അത്തം .ചന്ദ്ര ദശ കാലത്തു ജനിക്കുന്ന നക്ഷത്രമാണ് .ശനിദശ സമയത്തു ഈ നക്ഷത്രക്കാർക്ക് ഏറ്റവും നന്മ ഉണ്ടാകുന്നു .മനസ്സിൽ കരുതിവയ്ക്കുന്ന ഏത് കുടുള തന്ത്രവും ഇവർ പുറത്തെടുക്കും .ഒരുപാടു രഹസ്യങ്ങൾ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കുന്ന നക്സ്ത്രമാണ് അത്തം നക്ഷത്രക്കാർ .അടുക്കും ചിട്ടയും മടിയും ഇത്തരം നക്ഷത്രക്കാരിൽ കണ്ടുവരുന്നു .
അത്തം നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം
previous post