അസുഖം വന്നാൽ ജ്യോതിഷനെ കണ്ടാൽ മതിയോ.താൻ പാതി ദൈവം പാതി എന്നൊരു ചൊല്ലുണ്ട്. ജാതക പ്രകാരം ഒരു ജ്യോതിഷന് നിങ്ങള്ക്ക് നല്ല സമയം ആണോ മോശ സമയം ആണോ എന്ന പറയാൻ കഴിയും ,ചില മോശ സമയത്തു അസുഖങ്ങൾ വന്നു ചേരാറുമുണ്ട് .അതിനുള്ള പരിഹാരങ്ങൾ ഉണ്ട് .എന്നിരുന്നാലും അസുഖങ്ങൾ ബാധിച്ചു കഴിഞ്ഞാൽ ഡോക്ടറെ തന്നെ കാണണം ,കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക