ഇനി ചുണ്ടുകൾ വരണ്ടു കീറില്ല .എല്ലാർക്കും ഉള്ള ഒരു പ്രശ്നമാണ് ചുണ്ടു വരണ്ടു കീറുന്നത് .ചില സീസണുകളിൽ പ്രതേകിച്ചു മഞ്ഞുകാലത്തു ചുണ്ടുകൾ വരണ്ടു കീറുന്നതും അതുപോലെ തന്നെ കറുത്ത പാടുകളും വെളുത്ത പാടുകളും എങ്ങനെ മാറ്റാം.വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് ഇതിനു പരിഹാരം കണ്ടെത്താം .പെട്ടന്ന് ചുണ്ടു പൊട്ടുന്നത് പരിഹരിക്കാനായി vasselin ,സെബോളിൻ ക്രീമുകൾ ഉപയോഗിക്കാവുന്നതാണ് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക