ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ July 6, 2022 ന്യൂഡൽഹി : ഹോട്ടലുകളും റസ്റ്ററന്റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.സർവിസ് ചാ ർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനായ 1915ൽ പരാതി നൽകാമെന്നും അതോറിറ്റി ഉത്തരവിൽ പറയുന്നു.സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുത്. സർവിസ് ചാർജ് ഉപഭോക്താവിന് താല്പര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണ്. ഇത് ഉപഭോക്താവിനെ അറിയിക്കണം . സർവിസ് ചാർജ്ന ൽകൽ ഉപഭോക്താവിന്റെ വിവേചനാധികാരമാണ്. അതിനായി നിർബന്ധിക്കരുതെന്നും നിർദേശത്തിൽ പറയുന്നു .ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മാർഗ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 0 Facebook Twitter Google + Pinterest Rejith previous post മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. next post കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് You may also like കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം; വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത്... October 13, 2020 സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിപോയതായി പരാതി. October 22, 2020 തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കോവിഡ് നിയത്രണങ്ങളോടെ പ്രവേശനം. August 11, 2020 കോൺഗ്രസ് യോഗത്തിനിടെ ഉത്തർപ്രദേശിൽ വനിതാ നേതാവിന് ക്രൂരമർദനം October 11, 2020 Kerala Style Fish Curry Recipe | Kerala cuisine... August 13, 2018 വിജയം ആരുടെ കൂടെ? Who won election in India... May 19, 2019 പ്രസ്താവനയെ രാഷ്ട്രീയവത്കരി ക്കരുതെന്ന് ഡോ നജ്മ രംഗത്ത് എത്തിയിരിക്കുന്നു. October 22, 2020 ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി October 10, 2020 നടി പാര്‍വതി അമ്മയില്‍നിന്ന് രാജിവെച്ചു; ഇടവേള ബാബുവിനോട് പുച്ഛം മാത്രമെന്ന്... October 12, 2020 ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചു കേരളത്തിലെ എട്ടു... October 12, 2020 Leave a Comment Cancel Reply Δ